
കേരളത്തിലെ ജയിലുകളിലെ തടവുകാരുടെ ശമ്പള വർദ്ധന സുപ്രീംകോടതി-ഹൈക്കോടതി വിധികളുടെ അടിസ്ഥാനത്തിലെന്ന് രേഖകൾ. തടവുകാർക്ക് ന്യായമായ വേതനം നൽകണമെന്ന സുപ്രീംകോടതി വിധിക്ക് പിന്നാലെയാണ് സംസ്ഥാന സർക്കാർ വേതന വർദ്ധന നടപ്പാക്കിയത്. കോൺഗ്രസ് ഭരിക്കുന്ന കർണാടകയിലും കേരളത്തിലേതിന് സമാനമായ വേതനനിരക്കാണ് ഉള്ളത്. ജയിലുകളിലെ സംരംഭങ്ങളിൽ നിന്നുള്ള ലാഭവിഹിതത്തിൽ നിന്നാണ് വേതനം നൽകുന്നത് എന്നതാണ് മറ്റൊരു യാഥാർത്ഥ്യം. സംസ്ഥാനത്ത് എട്ടു വർഷങ്ങൾക്കുശേഷം തടവുകാരുടെ വേതനം വർധിപ്പിച്ചതാണ് വലിയ ചർച്ചകൾക്ക് ഇടയാക്കിയത്. എന്നാൽ കേരള സർക്കാർ മാത്രം തീരുമാനിച്ച് നടപ്പിലാക്കിയ വർദ്ധനവല്ലിത്. 2023ലെ […]
The post തടവുകാരുടെ വേതന വർദ്ധന കോടതി വിധികളുടെ തുടർച്ച; ദുഷ്പ്രചാരണം തെറ്റെന്ന് തെളിയിച്ച് രേഖകൾ appeared first on Kairali News | Kairali News Live.
