
തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾക്ക് പിന്നിൽ ബിജെപിയും മറ്റ് കക്ഷികളും തമ്മിൽ നടന്ന വോട്ട് കച്ചവടമാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം.എ ബേബി. വഞ്ചിയൂരിൽ പാർട്ടി നടത്തുന്ന ഗൃഹസന്ദർശന പരിപാടിയുടെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് ബിജെപി മേയർ അധികാരത്തിൽ വന്നത് ഇത്തരം അവിശുദ്ധ കൂട്ടുകെട്ടുകളുടെ ഫലമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാർട്ടി നടത്തുന്ന ഗൃഹസന്ദർശന പരിപാടിക്ക് ജനങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജനങ്ങളുമായി നേരിട്ട് സംവദിക്കാനും സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ വിശദീകരിക്കാനും ഈ സന്ദർശനം […]
The post തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി വോട്ട് കച്ചവടം നടത്തി; ശബരിമല വിവാദം ശുദ്ധ അസംബന്ധം: എം.എ ബേബി appeared first on Kairali News | Kairali News Live.
