
തന്ത്രി കണ്ഠര് രാജീവര് അറസ്റ്റിലായതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ. ബി ജി വിഷ്ണു. ഇതിൽപരം നാണക്കേട് ഹൈന്ദവസമൂഹത്തിന് ഇനി വരാനില്ല വിഷ്ണു തൻ്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഇനിയെങ്കിലും ഈ ബ്രാഹ്മണവിധേയത്തം ഹിന്ദുക്കൾ അവസാനിപ്പിക്കണം.അബ്രാഹ്മണൻമാർക്കും എല്ലാ ക്ഷേത്രങ്ങളിൽ പൂജ ചെയ്യാൻ അവസരം ഉണ്ടാവണമെന്ന് അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു. ബ്രാഹ്മണൻമാരിലെ കള്ളന്മാരും അവിശ്വാസികളും പൂജ ചെയ്യുമ്പോൾ മറ്റുള്ള സമുദായങ്ങളിലെ വിശ്വാസികൾക്കും ധർമ്മിഷ്ടർക്കും പൂജ ചെയ്യാനുള്ള അവകാശം നിഷേധിക്കപ്പെടരുതെന്ന് അയാള്‍ […]
The post തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റ്: ‘ഇതിൽപരം നാണക്കേട് ഹൈന്ദവസമൂഹത്തിന് ഇനി വരാനില്ല, ബ്രാഹ്മണവിധേയത്തം ഇനിയെങ്കിലും അവസാനിപ്പിക്കണം’; ബിജെപി സംസ്ഥാന സമിതി അംഗം appeared first on Kairali News | Kairali News Live.
