
നീണ്ട ഏഴു വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം തമിഴ് സിനിമയിലേക്ക് തിരിയെ എത്തുകയാണ് മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ നടൻ മമ്മൂട്ടി. രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം ഡി55 ലൂടെയാണ് ഒരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി തമിഴിലേക്ക് എത്തുന്നത്. ‘ബിഗ് എം ഒരു കഥ തിരഞ്ഞെടുക്കുമ്പോൾ, അത് ചരിത്രമായി മാറുന്നു’ എന്ന ക്യാപ്ഷനോടെ നിർമാതാക്കളായ വണ്ടർബാർ ഫിലിംസ് മമ്മൂട്ടിയെ ചിത്രത്തിലേക്ക് സ്വാഗതം ചെയ്തു കൊണ്ടുള്ള പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. ‘ധനുഷിനും രാജ്കുമാറിനുമൊപ്പം ഈ യാത്രയിൽ പങ്കുചേരാൻ കഴിഞ്ഞതിൽ അതിയായ […]
The post തമിഴിൽ ഇനി ‘മമ്മൂട്ടി’ തിളക്കം; ധനുഷിനൊപ്പമുള്ള പുതിയ ചിത്രത്തിന്റെ അപ്ഡേറ്റുകൾ പുറത്ത് appeared first on Kairali News | Kairali News Live.
