
വിജയ് നായകനാകുന്ന ‘ജനനായകന്’ പിന്നാലെ മറ്റൊരു പൊങ്കൽ റിലീസായ തമിഴ് ചിത്രവും അനിശ്ചിതത്വത്തിൽ. സുധ കൊങ്കരയുടെ ശിവകാർത്തികേയൻ ചിത്രം ‘പരാശക്തി’യ്ക്ക് ആണ് അവസാന നിമിഷം സെൻസർ ബോർഡ് കട്ടുകൾ പറഞ്ഞിരിക്കുന്നത്. നേരത്തെ 23 കട്ടുകൾ നിർദേശിച്ചിരുന്നു. ഇതുകൂടാതെ പുതിയ 15 കട്ടുകൾ കൂടി ബോർഡ് നിർദേശിച്ചതോടെയാണ് ചിത്രം പ്രതിസന്ധിയിലായത്. ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലുള്ള ചിത്രത്തിൽ അധിക്ഷേപസ്വഭാവമുള്ള രംഗങ്ങളും ഡയലോഗുകളുമുണ്ടെന്നാണ് സെൻസർ ബോർഡ് നിരീക്ഷണം. എന്നാൽ സെൻസർ ബോർഡിന്റെ നിർദേശം അസ്വീകാര്യമാണെന്നാണ് അണിയറപ്രവർത്തകരുടെ നിലപാട്. ഇതോടെ ചിത്രത്തിന്റെ […]
The post തമിഴ് ചിത്രങ്ങളുടെ റിലീസ് തുലാസിൽ; ‘ജനനായകന്’ പിന്നാലെ ‘പരാശക്തി’യും അനിശ്ചിതത്വത്തിൽ appeared first on Kairali News | Kairali News Live.
