
അഹമ്മദാബാദിലെ എഡിഎസ്എ റെയിൽവേസ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന വിജയ് ഹസാരെ ട്രോഫി മത്സരത്തിൽ കേരളത്തിനു 295 റൺസ് വിജയലക്ഷ്യം കുറിച്ച് തമിഴ്നാട്. നാരായൺ ജഗദീശന്റെ തകർപ്പൻ ഇന്നിങ്സാണ് തമിഴ്നാടിനെ വലിയ സ്കോറിലേക്ക് നയിച്ചത്. ജഗദീശന്റെ സെഞ്ചുറിയുടെ ബലത്തിൽ തമിഴ്നാട് 50 ഓവറിൽ 294 റൺസ് എന്ന മികച്ച സ്കോർ നേടി. കേരളത്തിനായി 20 വയസുകാരനായ ഏദൻ ആപ്പിൾ ടോം ആറ് വിക്കറ്റുകൾ വീഴ്ത്തി ബൗളിംഗിൽ തിളങ്ങി. മറ്റുള്ള ബാറ്റർമാർക്ക് വലിയ ഇന്നിങ്സുകൾ കളിക്കാൻ സാധിക്കാതിരുന്നെങ്കിലും, ജഗദീശൻ ക്രീസിൽ […]
The post തമിഴ്നാടിനെതിരെ കേരളത്തിന് 295 റൺസ് വിജയലക്ഷ്യം; ഏദൻ ആപ്പിൾ ടോമിന്റെ ആറ് വിക്കറ്റ് appeared first on Kairali News | Kairali News Live.
