
നാലാമത് കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് നാളെ തുടക്കമാകും. രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പുസ്തകോത്സവത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കും. നിയമസഭാ അങ്കണത്തിൽ ഒരുക്കുന്ന 300 സ്റ്റാളുകളിലായി 180 പ്രസാധകർ പങ്കെടുക്കും. നാളെ മുതൽ ജനുവരി 13 വരെ ഏഴ് ദിവസം നീണ്ട പുസ്തകമേളയാണ് കേരള നിയമസഭ അങ്കണത്തിൽ ഒരുക്കുന്നത്. പുസ്തകമേളയുടെ ഓഫീസ് ഇന്ന് സ്പീക്കർ ഷംസീറും മന്ത്രി ശിവൻകുട്ടിയും ഉദ്ഘാടനം ചെയ്യും. രാവിലെ 11 മണിക്ക് ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ വച്ച് മുഖ്യമന്ത്രി […]
The post തലസ്ഥാന നഗരിയില്‍ ഇനി അക്ഷരപ്പൂക്കാലം:നാലാമത് കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് നാളെ തുടക്കം appeared first on Kairali News | Kairali News Live.
