
നാലാമത് കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് (കെ.എല്‍.ഐ.ബി.എഫ്) ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയൻ പുസ്തകോത്സവം ഉദ്ഘാടനം ചെയ്യും. സാഹിത്യകാരൻ എൻ എസ് മാധവനുള്ള നിയമസഭാ പുരസ്കാരവും ചടങ്ങിൽ കൈമാറും. തിരുവനന്തപുരം നഗരം ഇനി ഒരാഴ്ച കാലം അക്ഷരങ്ങളുടെ തലസ്ഥാനമാകും. പുസ്തകപ്രകാശനങ്ങള്‍, പുസ്തകചര്‍ച്ചകള്‍, സംവാദങ്ങള്‍, എഴുത്തുകാരുമായുള്ള അഭിമുഖ സംഭാഷണങ്ങള്‍, പ്രഭാഷണങ്ങള്‍ തുടങ്ങിയ പരിപാടികൾ നിയമസഭയിൽ സജ്ജീകരിച്ച ആറ് വേദികളിലായി നടക്കും. വടക്കൻ കേരളത്തിന്റെ തനിമ വിളിച്ചോതുന്ന തെയ്യം പ്രദർശനം ഇത്തവണത്തെ മേളയുടെ പ്രത്യേകതയാണ്. മൗറീഷ്യസിന്റെ ആദ്യ വനിതാ […]
The post തലസ്ഥാനത്ത് അക്ഷരവസന്തം; നാലാമത് കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് തുടക്കം appeared first on Kairali News | Kairali News Live.
