
മലയാള സിനിമയിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾക്ക് വിധേയനായ ഒരു നടനുണ്ടെങ്കിൽ അത് പൃഥിരാജ് തന്നെയായിരിക്കും. പലപ്പോഴും സാമൂഹികവും രാഷ്ട്രീയവും തന്റെ തന്നെ സിനിമ മേഖലയുമായൊക്കെ ബന്ധപ്പെട്ട് തന്റെതായ അഭിപ്രായങ്ങൾ പറയുകയും അതിൽ അടിയുറച്ച് നിൽക്കുകയും ചെയ്യുന്നതിനൊക്കെ ആയിരുന്നു ആ ആക്രമണങ്ങളൊക്കെയും. എന്തിനേറെ പറയുന്നു ഇംഗ്ലീഷ് വളരെ മനോഹരമായി കൈകാര്യം ചെയ്യുന്നതിനും തന്റെ ലൈഫ് പാർട്ണറിനെ തിരഞ്ഞെടുത്തതിന് പോലും പൃഥിയ്ക്ക് നോരെ സൈബർ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ കാരുണ്യപ്രവർത്തനങ്ങളുടെയും കരുതലിന്റെയും ചേർത്തതു നിർത്തലുകളുടെയും മുഖമുള്ള പൃഥിയെ തുറന്ന് കാട്ടുകയാണ് […]
The post തള്ളിപ്പറയുന്നവർക്ക് അറിയാത്ത ഒരു പൃഥിരാജ് ഉണ്ട്; മനസ്സ് തുറന്ന് സിദ്ധു പനയ്ക്കൽ appeared first on Kairali News | Kairali News Live.
