

കെ എസ് ആർ ടി സി ജീവനക്കാർക്ക് 50 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി പ്രഖ്യാപിച്ച് മന്ത്രി കെ.ബി ഗണേഷ് കുമാർ. കൊല്ലം കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ പുതിയ ബസ് ടെർമിനലിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കൊല്ലം- അഞ്ചാലുംമൂട് തിരുവനന്തപുരം പാതകളിൽ ആരംഭിക്കുന്ന രണ്ട് ഫാസ്റ്റ് പാസഞ്ചർ സർവീസുകളും മന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. കഴിഞ്ഞ അഞ്ചുവർഷം സംസ്ഥാനത്ത് ഏറ്റവുമധികം ബസ് സ്റ്റേഷനുകൾ നിർമ്മിച്ച കാലഘട്ടമാണെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. നിലവിൽ ഗ്യാരേജ് […]
The post താങ്ങായും തണലായും; കെഎസ്ആർടിസി ജീവനക്കാർക്ക് 50 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ്:മന്ത്രി കെ ബി ഗണേഷകുമാർ appeared first on Kairali News | Kairali News Live.