
ദേശീയപാതയിൽ താമരശ്ശേരി അമ്പായത്തോട് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശികളായ അതിൽ ഫാത്തിമ, റുബീന എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് രണ്ടു പേർക്ക് പരുക്കേറ്റു. അതേസമയം, കോഴിക്കോട് ഈങ്ങാപ്പുഴയിൽ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് അപകടം. വാഹനത്തിലുണ്ടായിരുന്ന രണ്ട് സ്ത്രീകൾ ഉൾപ്പെടെ ഇതര സംസ്ഥാന തൊഴിലാളികൾക്ക് പരുക്കേറ്റു. ഈങ്ങാപ്പുഴ കാക്കവയൽ റോഡിൽ ഉണ്ടായ അപകടത്തിൽ പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. UPDATING…
The post താമരശ്ശേരിയില്‍ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം appeared first on Kairali News | Kairali News Live.
