
തായ് വാനുള്ള ആയുധവിൽപ്പന നിർത്തിവെയ്ക്കാൻ അമേരിക്കയാട് ആവശ്യപ്പെട്ട് ചൈന. സ്റ്റേറ്റ് കൗൺസിൽ തായ് വാൻ അഫയേഴ്സ് ഓഫീസ് വക്താവ് ഹാങ് ഹാനാണ് ബെയ്ജിങ്ങിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഇക്കാര്യം ആവശ്യപ്പെട്ടത്. തായ് വാന്‍ പ്രശ്നം പൂർണ്ണമായും ചൈനയുടെ ആഭ്യന്തര കാര്യമാണെന്നും ബാഹ്യ ഇടപെടലുകൾ അനുവദിക്കുന്നില്ലെന്നും ഹാൻ പറഞ്ഞു. അമേരിക്കയും തായ് വാന്‍ മേഖലയും തമ്മിലുള്ള ഏതൊരു തരത്തിലുള്ള സൈനിക ബന്ധത്തെയും ചൈന ശക്തമായി എതിർക്കും. തായ് വാനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വിവേകപൂർവ്വം കൈകാര്യം ചെയ്യണം. തായ് വാനുള്ള ആയുധ […]
The post തായ്വാനുള്ള ആയുധവിൽപ്പന അവസാനിപ്പിക്കാൻ അമേരിക്കയോട് ചൈന appeared first on Kairali News | Kairali News Live.
