
രാത്രി വൈകി ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വാങ്ങാൻ ഉപഭോക്താവ് താഴെ വരാൻ വിസമ്മതിച്ചതിന് പിന്നാലെ തന്നെത്താൻ ഭക്ഷണം കഴിച്ച് സൊമാറ്റോ ഡെലിവറി ഏജന്റ്. സംഭവത്തിന് പിന്നാലെ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ വൈറലായി. ഡെലിവറി റൈഡർ അങ്കുർ താക്കൂറാണ് താൻ ഭക്ഷണം കഴിച്ച വീഡിയോ തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ പോസ്റ്റ് ചെയ്തത്. ഭക്ഷണത്തിന് നേരത്തെ പണം നൽകിയതിനാൽ ഭക്ഷണം തൻ്റെ വീട്ടുവാതിൽക്കൽ എത്തിക്കണമെന്ന് റൈഡറോട് നിർബന്ധിച്ചുവെന്ന് അങ്കൂര്‍ പറഞ്ഞു. പുലർച്ചെ 2:30 ആയതിനാല്‍ തൻ്റെ ബൈക്ക് ആരെങ്കിലും മോഷ്ടിച്ചേക്കുമെന്ന് […]
The post താഴേക്ക് വരൂ എന്ന് ഡെലിവെറി ഏജൻ്റും, വാതിൽക്കൽ ഭക്ഷണം എത്തിക്കണമെന്ന് ഉപഭോക്താവും; വൈറലായി സൊമാറ്റോ റൈഡറിൻ്റെ വീഡിയോ appeared first on Kairali News | Kairali News Live.
