
ഇന്ത്യയിൽ കൂടുതൽ ആളുകളും ഗതാഗത മാർഗമായി തെരഞ്ഞെടുക്കാറുള്ള ഒന്നാണ് ട്രെയിൻ. തിരക്കേറിയ ട്രെയിനുകളാണ് നമ്മുടെ ഇന്ത്യൻ റെയ്‌ലുകളിൽ കാണാൻ കഴിയുന്നത്. ഈ ട്രെയിനുകളിൽ പലപ്പോഴും ലഘുഭക്ഷണങ്ങളും പാനീയങ്ങളും ആയി കച്ചവടക്കാരും കയറാറുണ്ട്. ദീർഘ ദൂരയാത്രകൾ ചെയ്യുന്നവർക്ക് ഇവർ ആശ്വാസം തന്നെ ആണ്. എന്നാൽ ഇവരുടെ കയ്യിൽ നിന്നും ലഘുഭക്ഷണങ്ങളും പാനീയങ്ങളും മോഷ്ടിക്കുന്ന യാത്രക്കാരുടെ ദൃശ്യങ്ങൾ ആണ് ഇപ്പോൾ പുറത്തുവരുന്നത്. പൗരബോധമില്ലാത്ത ഇത്തരം പ്രവർത്തികൾ അങ്ങേയറ്റം ലജ്ജാകരമാണെന്നാണ് ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം. പുറത്തുവന്ന ഒരു വീഡിയോയിൽ, ട്രെയിനിന്റെ അപ്പർ […]
The post തിരക്കേറിയ തീവണ്ടിയിൽ കച്ചവടക്കാരെ പറ്റിച്ച് ഭക്ഷണം മോഷണം; വീഡിയോ വൈറൽ, വ്യാപക പ്രതിഷേധം appeared first on Kairali News | Kairali News Live.
