
തിരുവനന്തപുരം കോർപറേഷൻ സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ ആർ ശ്രീലേഖയുടെ വോട്ട് അസാധുവായി. ബാലറ്റ് പേപ്പറിൽ ഒപ്പിടാത്തതാണ് വോട്ട് അസാധുവാകാൻ കാരണമായത്. നഗരാസൂത്രണ സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടക്കുകയായിരുന്നു. മൂന്ന് സമിതികളിൽ മാത്രതമാണ് ക്വാറം തികഞ്ഞത്. ക്വാറം തികയാൻ ഇനിയും അഞ്ച് സമിതികൾ കൂടി വേണം. വെള്ളിയാഴ്ചയാണ് തെരഞ്ഞെടുപ്പ് പൂർത്തിയാവുക. ആകെ എട്ട് സ്റ്റാൻഡിങ് കമ്മിറ്റികളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ ഏഴ് കമ്മിറ്റികളിലും ആര് ശ്രീലേഖ കൃത്യമായി വോട്ട് രേഖപ്പെടുത്തിയിരുന്നു. എന്നാൽ നഗരാസൂത്രണ കമ്മിറ്റിയിലെ വോട്ടെടുപ്പിൽ ബാലറ്റിന് […]
The post തിരുവനന്തപുരം കോർപറേഷൻ സ്ഥിരംസമിതി അംഗ തെരഞ്ഞെടുപ്പ്: ആർ ശ്രീലേഖയുടെ വോട്ട് അസാധുവായി appeared first on Kairali News | Kairali News Live.
