
തിരുവനന്തപുരം സർക്കാർ ആർട്സ് കോളേജിൽ ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ നടത്തുന്നു. ബയോടെക്നോളജി വിഭാഗത്തിൽ നിലവിലുള്ള ഒരു ഗസ്റ്റ് അധ്യാപക ഒഴിവിലേക്കാണ് നിയമനം നടത്തുന്നത്. ജനുവരി 9 ന് രാവിലെ 10ന് കോളേജ് പ്രിൻസിപ്പാളിന്റെ ചേമ്പറിൽ വച്ചാണ് ഇന്റർവ്യൂ നടത്തുന്നത്. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള, യു.ജി.സി നിഷ്കർഷിച്ചിട്ടുള്ള നിശ്ചിത യോഗ്യതയുള്ളവർക്ക് പങ്കെടുക്കാവുന്നതാണ്. ALSO READ: പിഎസ്സി: പൊലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് കായികക്ഷമതാ പരീക്ഷയും സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എൻ്റർപ്രൈസസ് ലിമിറ്റഡിൽ അഭിമുഖവും; അറിയാം […]
The post തിരുവനന്തപുരം ഗവ. ആർട്സ് കോളേജിൽ ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ; ആർക്കൊക്കെ പങ്കെടുക്കാം appeared first on Kairali News | Kairali News Live.
