
തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണത്തിന് കീഴിൽ തലസ്ഥാന നഗരം മാലിന്യം കൊണ്ട് ചീഞ്ഞുനാറുന്ന അവസ്ഥയാണെന്നും, മുൻ ഇടത് ഭരണസമിതികൾ കൈവരിച്ച എല്ലാ നേട്ടങ്ങളും നിലവിലെ സമിതി അട്ടിമറിച്ചതായും വി.കെ. പ്രശാന്ത് എം.എൽ.എ നിയമസഭയിൽ ചൂണ്ടിക്കാട്ടി. ഹരിതകർമ്മ സേന വഴിയടക്കം നടപ്പിലാക്കി ലോകശ്രദ്ധ നേടിയ വികേന്ദ്രീകൃത മാലിന്യ സംസ്കരണ സംവിധാനങ്ങളെല്ലാം നിലവിലെ ഭരണസമിതി തകർത്തു. ഇതോടെ മാലിന്യം വ്യാപകമായി തെരുവോരങ്ങളിലേക്ക് തിരിച്ചെത്തുന്ന കാഴ്ചയാണ് കാണുന്നത്. നഗരത്തെ മാലിന്യമുക്തമാക്കാൻ മുൻപ് നടത്തിയ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളെല്ലാം ബോധപൂർവ്വം ഇല്ലാതാക്കുക എന്ന നയമാണ് […]
The post തിരുവനന്തപുരം ചീഞ്ഞുനാറുന്നു; ബിജെപി ഭരണത്തിനെതിരെ രൂക്ഷ വിമർശനവുമായി വി.കെ. പ്രശാന്ത് എം.എൽ.എ appeared first on Kairali News | Kairali News Live.
