

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തെ പാർക്കിങ് ഏരിയയിൽ നവജാതശിശുവിൻ്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. മാസം തികയാതെ പ്രസവിച്ച കുഞ്ഞിൻ്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. മെഡിക്കൽ കോളേജിലെ സുരക്ഷാ ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് അധികൃതരെ വിവരമറിയിക്കുകയും ഉടൻ തന്നെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. ALSO READ : ത്യാഗപൂർണ്ണമായ ജീവിതത്തിലൂടെ മറ്റുള്ളവർക്ക് വെളിച്ചമാകണം: പരിശുദ്ധ കാതോലിക്കാ ബാവാ സമീപത്തെ എസ്.എ.ടി (SAT) ആശുപത്രിയിൽ പ്രസവിച്ച കുഞ്ഞിൻ്റെ മൃതദേഹമാണിതെന്ന് സംശയിക്കുന്നുണ്ടെങ്കിലും, […]
The post തിരുവനന്തപുരം മെഡിക്കൽ കോളേജ് പാർക്കിങ്ങിൽ നവജാതശിശുവിൻ്റെ മൃതദേഹം appeared first on Kairali News | Kairali News Live.