
തിരുവനന്തപുരം മ്യൂസിയവും മൃഗശാലയും പാഠശാലയാക്കി കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്. ജൈവവൈവിധ്യ ബോർഡിന്റെ നേതൃത്വത്തിൽ ‘എവരി ചൈൽഡ് എ സയന്റിസ്റ്റ് ആൻഡ് ആർട്ടിസ്റ്റ്’ (ECASA) പദ്ധതിയുടെ ഭാഗമായാണ് ‘ബയോ എക്സ്പ്ലോർ 2026’ പരിപാടി തിരുവനന്തപുരം മ്യൂസിയം ആൻഡ് മൃഗശാലയിൽ വെച്ച് സംഘടിപ്പിച്ചത്. കുട്ടികളിൽ ശാസ്ത്രബോധവും കലാബോധവും ഒരുമിച്ച് വളർത്തി ഭാവിയിലെ ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തകരായി അവരെ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവും ശാസ്ത്രജ്ഞനുമായ പത്മശ്രീ എം. സി. ദത്തൻ പരിപാടി ഉദ്ഘാടനം […]
The post തിരുവനന്തപുരം മ്യൂസിയവും മൃഗശാലയും പാഠശാലയാക്കി കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ്; ‘ബയോ എക്സ്പ്ലോർ 2026’ സംഘടിപ്പിച്ചു appeared first on Kairali News | Kairali News Live.
