
തിരുവനന്തപുരം ലോ കോളേജിൽ എസ് എഫ് ഐ രക്തസാക്ഷി സക്കീർ ഹുസൈൻ്റെ ചിത്രത്തിൽ പെയിൻ്റ് ഒഴിച്ച് കെ എസ് യു. പ്രതിഷേധത്തിന് പിന്നാലെ കെ എസ് യു പ്രവർത്തകർ ഒഴിച്ച പെയിൻ്റ് അവര്‍ തന്നെ കഴുകിക്കളഞ്ഞു. ഉദ്ഘാടനം നടത്താനിരുന്ന സക്കീർ ഹുസൈൻ രക്തസാക്ഷി മണ്ഡപത്തിനെ ചൊല്ലിയും രക്തസാക്ഷി അനുസ്മരണത്തോട് അനുബന്ധിച്ച് നടത്താൻ ഇരുന്ന പരിപാടികളെ അലങ്കോലപ്പെടുത്താനും വേണ്ടിയാണ് ക്യാമ്പസിൽ കെ എസ് യു സംഘർഷാവസ്ഥ സൃഷ്ടിച്ചത്. UPDATING…
The post തിരുവനന്തപുരം ലോ കോളേജിൽ കെ എസ് യുവിൻ്റെ പ്രകോപനം; സക്കീർ ഹുസൈൻ്റെ ചിത്രത്തില്‍ പെയിൻ്റൊഴിച്ചു appeared first on Kairali News | Kairali News Live.
