

തിരുവനന്തപുരം സെൻട്രൽ നിയമസഭാ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ കലഹം രൂക്ഷമാകുന്നു. സീറ്റ് സിഎംപിക്ക് വിട്ടുനൽകാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശനെ ലക്ഷ്യമിട്ട് ഒരു വിഭാഗം നേതാക്കളാണ് രംഗത്തെത്തിയിരിക്കുന്നത്. തിരുവനന്തപുരത്ത് ഇന്ന് വിമതയോഗം ചേർന്നു. Also read: ഇറാനെതിരായ ആക്രമണം അവസാനിപ്പിക്കാനുള്ള തീരുമാനം ശരിയായ സമയത്ത് എടുക്കുമെന്ന് ട്രംപ്; റിപ്പോർട്ട് കെപിസിസി ഭാരവാഹികളായ മണക്കാട് സുരേഷ്, ശരചന്ദ്രപ്രസാദ്, ലക്ഷ്മി എന്നിവരും ജില്ലയിലെ മുഴുവൻ മണ്ഡലം, ബ്ലോക്ക് പ്രസിഡന്റുമാരും യോഗത്തിൽ പങ്കെടുത്തിരുന്നു. കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റായ തിരുവനന്തപുരം […]
The post തിരുവനന്തപുരം സെൻട്രൽ സീറ്റിൽ തർക്കം രൂക്ഷം: വിഡി സതീശനെതിരെയും പടയൊരുക്കം; രാജിവെയ്ക്കാൻ ഉറപ്പിച്ച് കോൺഗ്രസ് നേതാക്കൾ appeared first on Kairali News | Kairali News Live.