
തിരുവനന്തപുരം കഠിനംകുളത്ത് സുഹൃത്തിനെ ആക്രമിച്ച കേസിൽ സാക്ഷി പറഞ്ഞതിന് യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമം. കഠിനംകുളം സ്റ്റേഷൻ പരിധിയിലെ ചിറ്റാറ്റുമുക്കിൽ ഇന്നലെ രാത്രി 11 മണിയോടെയാണ് ആക്രമണമുണ്ടായത്. ചിറ്റാറ്റുമുക്ക് സ്വദേശി ഫെബിൻ (37) ആണ് രണ്ടംഗ ഗുണ്ടാ സംഘത്തിൻ്റെ അക്രമത്തിനിരയായത്. കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ഫെബിനൊപ്പം കാറിൽ സഞ്ചരിക്കുകയായിരുന്ന സുഹൃത്തിനെ ഏഴംഗസംഘം കഴിഞ്ഞ വർഷം ആക്രമിച്ചിരുന്നു. ഈ കേസിലെ ദൃക്സാക്ഷിയായ ഫെബിൻ കോടതിയിൽ സാക്ഷി പറഞ്ഞതിനാണ് ഗുണ്ടാസംഘം ആക്രമിച്ചത്. അന്നത്തെ കേസിലെ മൂന്നാം പ്രതിയായ വിനോജ്,തക്കാളി വിനോജ്, […]
The post തിരുവനന്തപുരത്ത് സുഹൃത്തിനെ ആക്രമിച്ച കേസിൽ സാക്ഷി പറഞ്ഞതിന് യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമം appeared first on Kairali News | Kairali News Live.
