
കെ എസ് ആർ ടി സി ബസും മീൻ കയറ്റി വന്ന പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒൻപത് പേർക്ക് പരുക്ക്. തിരുവല്ല എം സി റോഡിലെ മഴുവങ്ങാട് ചിറയ്ക്ക് സമീപമാണ് അപകടമുണ്ടായത്. കെ എസ് ആർ ടി സി ഡ്രൈവർ ശരത് ചന്ദ്രൻ, കണ്ടക്ടർ, ബസിലെ യാത്രക്കാരായ തമ്പി, ശ്രീകാന്ത്, അഫ്രോജ്, അനിയൻ കുഞ്ഞ്, മുഹമ്മദ് ജിന്ന, അനീഷ് , സജി എന്നിവർക്കാണ് പരുക്കേറ്റത്. ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് അപകടം നടന്നത്. ഓതറയിൽ നിന്നും തിരുവല്ലയിലേക്ക് […]
The post തിരുവല്ലയില്‍ കെഎസ്ആർടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം: ഒൻപത് പേർക്ക് പരുക്ക് appeared first on Kairali News | Kairali News Live.
