
തിരുവല്ലയിൽ ശബരിമല തന്ത്രി പണം നിക്ഷേപിച്ചെന്ന് സംശയിക്കുന്ന സ്ഥാപനത്തിൽ ഇ ഡി റെയ്ഡ്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൻ്റെ ഉടമയുടെ വീട്ടിലും ഇ ഡി പരിശോധന നടത്തുന്നുണ്ട്. തിരുവല്ല ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ധനകാര്യസ്ഥാപനത്തിലാണ് പരിശോധന നടക്കുന്നത്. Also read: ‘തൃശൂരിൽ 80,000 വോട്ട് മറിച്ചു; രാജ്യസഭാ സീറ്റ് ആർഎസ്എസിന് സമ്മാനിച്ചു’; ഹിന്ദുത്വ പ്രോജക്ടിന്റെ ഫെസിലിറ്റേറ്റർമാരായി കോൺഗ്രസ് മാറുന്നുവെന്ന് ഗോപകുമാർ മുകുന്ദൻ
The post തിരുവല്ലയിൽ ശബരിമല തന്ത്രി പണം നിക്ഷേപിച്ചെന്ന് സംശയിക്കുന്ന സ്ഥാപനത്തിൽ ഇ ഡി റെയ്ഡ് appeared first on Kairali News | Kairali News Live.
