
വൈറ്റ്-ബോൾ ക്രിക്കറ്റിലെ മികച്ച ഫിനിഷറെന്ന തന്റെ മികവ് വീണ്ടും തെളിയിച്ച് നദിൻ ഡി ക്ലർക്ക്. ഈ വർഷത്തെ വനിതാ പ്രീമിയർ ലീഗിന്റെ ഉദ്ഘാടന മത്സരത്തിൽ , അവസാന പന്ത് വരെ നീണ്ട ത്രില്ലറിൽ, നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് അവിസ്മരണീയ വിജയം സമ്മാനിച്ചത് ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടറുടെ കരുത്തുറ്റ ബാറ്റിങ്ങായിരുന്നു. ബാറ്റു കൊണ്ട് പുറത്താകാതെ നേടിയ 63 റൺസും, ബൗളിങ്ങിൽ നേടിയ നാല് വിക്കറ്റുകളും ചേർന്നാണ് ഡി ക്ലർക്ക് മത്സരം മുൻചാമ്പ്യന്മാർക്കു അനുകൂലമാക്കിയത്. ഒരു […]
The post തീയായി ഡി ക്ലർക്ക്: മുംബൈക്കെതിരെ ബെംഗളൂരുവിന് അവസാന പന്തിൽ വിജയം appeared first on Kairali News | Kairali News Live.
