
ഇന്ത്യയിലെ മുൻനിര പൊതുമേഖലാ സ്ഥാപനമായ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് യുവ എൻജിനീയർമാരെ തേടുന്നു. രാജ്യത്തിന്റെ ഊർജ സുരക്ഷയിൽ നിർണ്ണായക പങ്കുവഹിക്കുന്ന ഗെയ്‌ലിൽ എക്സിക്യൂട്ടീവ് ട്രെയിനി തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കെമിക്കൽ, ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ വിഭാഗങ്ങളിലായി ആകെ 70 ഒഴിവുകളാണുള്ളത്. ഒഴിവുകളുടെ വിശദാംശങ്ങൾ ALSO READ : ബിരുദമുണ്ടോ കൈയിൽ ? എസ്ബിഐയിൽ നിങ്ങളെ കാത്ത് നിരവധി ഒഴിവുകൾ, അപേക്ഷിക്കേണ്ടത് ഇങ്ങനെ യോഗ്യതയും പ്രായപരിധിയും ബന്ധപ്പെട്ട എൻജിനീയറിങ് ശാഖകളിൽ (കെമിക്കൽ, പെട്രോ കെമിക്കൽ, ഇൻസ്ട്രുമെന്റേഷൻ […]
The post തുടക്ക ശമ്പളം ഒരു ലക്ഷത്തിന് മുകളിൽ! ഗെയ്‌ലിൽ എൻജിനീയർമാർക്ക് സുവർണ്ണാവസരം appeared first on Kairali News | Kairali News Live.
