
വരാനിരിക്കുന്ന തെരെഞ്ഞെടുപ്പിൽ തൃക്കാക്കര എം.എൽ.എ ഉമ തോമസിന് വീണ്ടും സീറ്റ് നൽകരുതെന്ന് ആവശ്യപ്പെട്ട് മണ്ഡലത്തിൽ നിന്ന് തന്നെ കോൺഗ്രസ് നേതൃത്വത്തിന് പരാതികൾ ലഭിക്കുന്നതായി റിപ്പോർട്ട്. കേരളത്തിൽ കോൺഗ്രസിന് ഏത് സാഹചര്യത്തിലും വിജയിക്കാവുന്ന രണ്ട് സുരക്ഷിത മണ്ഡലങ്ങളാണ് തൃക്കാക്കരയും ഇരിക്കൂറും. ഇതിൽ തൃക്കാക്കര സീറ്റ് ‘മാനേജ്മെന്റ് ക്വാട്ട’ വഴിയാണ് ഉമ തോമസിലേക്ക് എത്തിയതെന്ന വിമർശനമാണ് ഉയരുന്നത്. വലതു നിരീക്ഷകൻ കിരൺ തോമസ് ആണ് ഇത് സംബന്ധിച്ച് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ദശാബ്ദങ്ങളായി മണ്ഡലത്തിൽ സജീവമായി പ്രവർത്തിക്കുന്ന പ്രാദേശിക നേതാക്കളെ അവഗണിച്ചാണ് […]
The post തൃക്കാക്കരയിൽ ഉമ തോമസിനെതിരെ പടയൊരുക്കം: ‘മാനേജ്മെന്റ് ക്വാട്ട’ വേണ്ട; തൃക്കാക്കരയിൽ പ്രാദേശിക നേതാക്കളെ അവഗണിക്കുന്നതിനെതിരെ പ്രതിഷേധം ശക്തം appeared first on Kairali News | Kairali News Live.
