
തൃണമൂല്‍ കോണ്‍ഗ്രസിൻ്റെ തെരഞ്ഞെടുപ്പ് ഏജൻസിയായ ഐപാക്കില്‍ നടന്ന ഇഡി പരിശോധനയില്‍ പ്രതിഷേധം ശക്തമാക്കാൻ തൃണമൂൽ കോൺഗ്രസ്. തൃണമൂൽ എം പിമാർ ദില്ലിയിലെ അമിത് ഷായുടെ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. മോദിയുടെയും അമിത് ഷായുടെയും വൃത്തികെട്ട രാഷ്ട്രീയം ബംഗാൾ തിരസ്കരിക്കുമെന്ന് പ്രതിഷേധത്തിനിടെ അവര്‍ മുദ്രാവാക്യം വിളിച്ചു. ഐപാക്കിലെ ഇ ഡി റെയ്ഡിനെതിരെ മമത ബാനർജിയുടെ നേതൃത്വത്തിൽ ഇന്ന് കൊൽക്കത്തയിൽ പ്രതിഷേധം നടക്കും. അതേസമയം, ബംഗാളിൽ ലോകഭവൻ്റെ സുരക്ഷ ശക്തമാക്കി. ഗവർണർ ആനന്ദബോസിന് വധഭീഷണി വന്നതിന് പിന്നാലെയാണ് സുരക്ഷ കൂട്ടിയത്. […]
The post തൃണമൂല്‍ കോണ്‍ഗ്രസ് ഓഫീസ് റെയ്ഡ്: ദില്ലിയിലെ അമിത് ഷായുടെ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു appeared first on Kairali News | Kairali News Live.
