

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ 13 പേർ മരിച്ചതിന് പിന്നാലെ തൃശൂർ പൂരം ചടങ്ങ് മാത്രമായി നടത്തുന്നതിൽ തീരുമാനമെടുക്കുന്ന മന്ത്രിസഭാ യോഗം ഇന്ന്. ദേവസ്വം മന്ത്രി വി എൻ വാസവൻ്റെ നേതൃത്വത്തിൽ ഉന്നത തല യോഗം നാളെ നടക്കും. നാളെ രാവിലെ 10 മണിക്ക് ജില്ലാ കളക്ടറേറ്റിലാണ് യോഗം ചേരുക. കളക്ടർ, മന്ത്രിമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. അന്തിമ തീരുമാനം ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തിൽ കൈക്കൊള്ളുന്നതായിരിക്കും. ഓൺലൈനായാണ് മന്ത്രിസഭായോഗം ചേരുന്നത്.മന്ത്രിസഭാ യോഗത്തിന് ശേഷം നാളെ തിരുവമ്പാടി, പാറമേക്കാവ് […]
The post തൃശൂർ പൂരം നടത്തിപ്പ്; മന്ത്രിസഭാ യോഗം ഇന്ന്, ഉന്നത തല യോഗം ദേവസ്വം മന്ത്രി വി എൻ വാസവൻ്റെ നേതൃത്വത്തിൽ നാളെ നടക്കും appeared first on Kairali News | Kairali News Live.