
മുംബൈയിലെ തെരുവുകളിലെ ചൂടൻ വടപാവിനും പ്രിയമേറുന്നു. മുനിസിപ്പൽ തിരഞ്ഞെടുപ്പ് അടുത്തതോടെ, ചൂട് പിടിച്ച പ്രചാരണങ്ങൾക്കിടയിൽ പെട്ടെന്ന് വിശപ്പടക്കാനുള്ള ഭക്ഷണമായും വീണ്ടും ചർച്ചയാകുകയാണ് ‘വടപാവ് രാഷ്ട്രീയം’. ജനപ്രിയമായ ഈ നാടൻ ഭക്ഷണം എങ്ങനെ വോട്ടർമാരിലേക്കുള്ള വഴിയായി മാറുന്നു എന്നതാണ് കൗതുകം. മുംബൈയിൽ ലക്ഷക്കണക്കിന് തൊഴിലാളികളും സാധാരണക്കാരും ദിവസവും ആശ്രയിക്കുന്ന ഒരു ലഘുഭക്ഷണമാണ് വടപാവ്. പക്ഷേ, തിരഞ്ഞെടുപ്പ് കാലമെത്തുമ്പോൾ ഈ വടപാവ് വെറും ഭക്ഷണമല്ല. തിരക്കേറിയ പ്രചാരണങ്ങൾക്കിടയിൽ പെട്ടെന്ന് വിശപ്പടക്കാനുള്ള ഏക ആശ്രയം കൂടിയാണിത്. താനെ വാർഡ് നമ്പർ നാലിൽ […]
The post തെരഞ്ഞെടുപ്പിനൊപ്പം ചൂടുപിടിക്കുന്ന ‘വടപാവ്’; മുംബൈയിൽ വീണ്ടും ‘വടപാവ് രാഷ്ട്രീയം’ ട്രെൻഡിംഗ് ആവുമ്പോൾ appeared first on Kairali News | Kairali News Live.
