
ബത്തേരിയിൽ സംഘടിപ്പിച്ച ‘ലക്ഷ്യ 2026’ ക്യാംപിൽ ഉണ്ടായ പുകച്ചിലുകൾ വാർത്തയായിരുന്നു. സംസ്ഥാന ഭരണം തിരിച്ചു പിടിക്കാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ ‘ആക്ഷൻ പാക്കഡ് സ്ട്രാറ്റജിയുമായി’ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലു എത്തിയപ്പോൾ അദ്ദേഹത്തിന്റെ റിപ്പോർട്ട് തിരുത്തുന്ന നേതാക്കളെ കാണാൻ കഴിഞ്ഞു. കനഗോലുവിൻ്റെ തദ്ദേശ തെരഞ്ഞെടുപ്പ് വിലയിരുത്തലില്‍ തെറ്റുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഭരണവിരുദ്ധ വികാരം യുഡിഎഫ് മുന്നേറ്റത്തിന് കാരണമായിട്ടില്ലെന്ന കനഗോലുവിൻ്റെ നിലപാട് ആണ് നേതാക്കള്‍ തിരുത്തിയത്. ഇപ്പോഴിതാ മന്ത്രി വി ശിവൻകുട്ടി പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. വയനാട്ടിലെ […]
The post തെരഞ്ഞെടുപ്പ് സാഹചര്യം വിശദീകരിച്ച തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പുറത്തായോ ? രസകരമായ പോസ്റ്റ് പങ്കുവെച്ച് മന്ത്രി വി ശിവൻകുട്ടി appeared first on Kairali News | Kairali News Live.
