
കനഗോലുവിന്റെ രാഷ്ട്രീയ തന്ത്രങ്ങൾ കാണാപാഠമാക്കിയ കോൺഗ്രസിനിന്റെ പുതിയ അടവിന് ഫണ്ട് ലഭിച്ചിരിക്കുന്നത് കേരളത്തിൽ നിന്നല്ല പകരം അയൽപക്കമായ തെലങ്കാനയിൽ നിന്നാണ്. കേരളത്തിലെ പ്രമുഖമാധ്യമങ്ങളെ വിലയ്ക്ക് വാങ്ങാൻ കോൺഗ്രസിന് കൈ അയച്ച് സഹായം ചെയ്തിരിക്കുന്നത് രേവന്ത് റെഡ്ഡിയാണ്. ഈ അഴിമതി കഥ തുറന്ന് കാട്ടിയത് രേവന്ത് റെഡ്ഡിയുടെ പ്രധാന പ്രതിപക്ഷമായ ഭാരത് രാഷ്ട്ര സമിതിയും. അതിന്റെ ഭാഗമായി മലയാളത്തിലെ പ്രമുഖ പത്രങ്ങളും ചില ചാനലുകളും കോൺഗ്രസിനെ വെളുപ്പിക്കുക മാത്രമല്ല പകരം പാർട്ടി കാണിക്കുന്ന കൊള്ളരുതായ്മകളെ മറച്ച് വയ്ക്കുക കൂടി […]
The post തെലങ്കാനയിൽ നിന്നെത്തിയ ഒരു ലക്ഷം കോടി മലയാള മാധ്യമങ്ങളെ വിലയ്ക്ക് വാങ്ങി; കോൺഗ്രസിന്റെ പ്രചരണ രഹസ്യം തുറന്ന് കാട്ടി ബിആർഎസ് appeared first on Kairali News | Kairali News Live.
