
ആന്റണി രാജുവിനെതിരായ തൊണ്ടിമുതൽ കേസില്‍ ശിക്ഷാവിധി താത്കാലികമായി മരവിപ്പിച്ച് സെഷൻസ് കോടതി. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയുടെ വിധിയാണ് മരവിപ്പിച്ചത്. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. മൂന്നുവർഷം തടവും 10,000 രൂപ പിഴയും വിധിച്ചിരുന്നു. ഫെബ്രുവരി 6ന് വീണ്ടും വാദം തുടങ്ങും. തൊണ്ടിമുതൽ കേസിൽ ലഭിച്ച മൂന്നു വർഷത്തെ തടവു ശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് അപ്പീൽ നല്‍കിയത്. ജൂനിയർ അഭിഭാഷകനായിരുന്ന കാലത്ത് തെളിവുകൾ നശിപ്പിച്ചെന്ന കേസിൽ ജനുവരി 3ന് നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് […]
The post തൊണ്ടിമുതൽ കേസ്: ആന്റണി രാജുവിന്റെ ശിക്ഷാവിധി മരവിപ്പിച്ച് സെഷൻസ് കോടതി appeared first on Kairali News | Kairali News Live.
