
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കങ്ങൾക്കെതിരെ വിവിധ സംഘടനകൾ നടത്തുന്ന പ്രക്ഷോഭങ്ങൾക്ക് സിപിഐഎം പോളിറ്റ് ബ്യൂറോ (പിബി) പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. തൊഴിലുറപ്പ് പദ്ധതിയുടെ അടിസ്ഥാന ഘടന തകർക്കുന്ന കേന്ദ്ര നടപടി സംസ്ഥാനങ്ങളുടെ മേൽ വലിയ സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കുന്നതാണ്. നിലവിലെ പദ്ധതിക്ക് പകരം അത്യന്തം ദുർബലമായ മറ്റൊരു പദ്ധതി അടിച്ചേൽപ്പിക്കാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നതെന്ന് പിബി കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നിലപാടിന്റെ തെളിവാണ് പുതിയ ലേബർ കോഡുകളെന്നും, ഇതിനെതിരായ പ്രക്ഷോഭങ്ങൾക്കും പിന്തുണ […]
The post തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാൻ കേന്ദ്ര നീക്കം; പ്രക്ഷോഭങ്ങൾക്ക് പൂർണ്ണ പിന്തുണയുമായി സിപിഐഎം പിബി appeared first on Kairali News | Kairali News Live.
