
കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിലുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. സ്വകാര്യ സ്ഥാപനവുമായി ചേർന്നാണ് യുവതീ യുവാക്കൾക്ക് വേണ്ടി സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 17ന് ആണ് അഭിമുഖം നടക്കുക. പങ്കെടുക്കാൻ താത്പര്യമുള്ള യുവതീ – യുവാക്കൾ ആദ്യം https://forms.gle/AWMAqyBs8zg8TqxL9 എന്ന ഗൂഗിൾ ലിങ്കിൽ നിർബന്ധമായും പേര് രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്തവർ ബയോഡാറ്റയും ഒപ്പം വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ […]
The post തൊഴിലന്വേഷകരേ നിങ്ങളറിഞ്ഞോ? സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് വരുന്നു appeared first on Kairali News | Kairali News Live.
