
ഈ വര്‍ഷം രണ്ട് തവണ ഇന്ത്യ സന്ദര്‍ശിച്ച യുകെ പൗരൻ റോറി പോർട്ടറാണ് താൻ ദക്ഷിണേന്ത്യയില്‍ കണ്ട സ്ഥലങ്ങളെക്കുറിച്ചുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തത്. ദക്ഷിണേന്ത്യയില്‍ താൻ കണ്ട പ്രകൃതിസൗന്ദര്യത്തെക്കുറിച്ചും, ഭക്ഷണത്തെക്കുറിച്ചും, ജനങ്ങളുടെ സമീപനത്തെക്കുറിച്ചുമെല്ലാം വീഡിയോയില്‍ പ്രത്യേകമായി പ്രശംസിക്കുന്നുണ്ട്. റാങ്കിങ് പ്ലെയ്സസ് ഇൻ സൗത്തിന്ത്യ എന്ന എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചത്. മാര്‍ച്ചിലും ഒക്ടോബറിലുമായാണ് പോർട്ടർ ഇന്ത്യ സന്ദര്‍ശിച്ചത്. ആ യാത്രകളില്‍ ദക്ഷിണേന്ത്യയില്‍ സന്ദര്‍ശിച്ച സ്ഥലങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ റാങ്കിംഗ് തയ്യാറാക്കിയതെന്നും വീഡിയോയില്‍ അദ്ദേഹം പറയുന്നുണ്ട്. […]
The post ദക്ഷിണേന്ത്യയിൽ സന്ദർശിച്ച ഇടങ്ങൾ റാങ്ക് ചെയ്ത് വിദേശ യാത്രികൻ; ടോപ്പിൽ എത്തിയ കേരളത്തിലെ സ്ഥലം ഏതാണെന്നറിയണോ? appeared first on Kairali News | Kairali News Live.
