
അത്തിപ്പഴം രുചികരം മാത്രമല്ല, അതിനോടൊപ്പം തന്നെ ആരോഗ്യത്തിനും വളരെ നല്ല ഫലം കൂടിയാണ്. പൊതുവെ ഡ്രൈഫ്രൂട്ട് രൂപത്തിൽ കൂടുതലായി കഴിക്കാറുള്ള അത്തിപ്പഴത്തിൽ ധാരാളം നാരുകൾ, ആന്റിഓക്സിഡന്റുകൾ, വൈറ്റമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്. പച്ചയായോ വെള്ളത്തിൽ കുതിർത്തോ കഴിക്കാവുന്നതാണ്, കൂടാതെ മധുരമുള്ളത് കൊണ്ടു തന്നെ ഡെസർട്ടുകളില്‍ പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കാവുന്നതാണ്. ദഹനം മെച്ചപ്പെടുത്താനും വയറു ശുദ്ധിയാക്കാനും സഹായിക്കുന്ന ഒരു പഴമാണ് അത്തിപ്പഴം. ഈ പഴത്തിലെ സൊല്യൂബിൾ, ഇൻസൊല്യൂബിൾ ഫൈബർ ദഹനം മെച്ചപ്പെടുത്തുകയും വൻകുടലിന്റെ പ്രവർത്തനത്തെ സുഗമമാക്കുകയും ചെയ്യുന്നു. ഉണക്ക […]
The post ദഹനം മെച്ചപ്പെടുത്തും, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും: അത്തിപ്പഴത്തിൻ്റെ അത്ഭുത ഗുണങ്ങള്‍! appeared first on Kairali News | Kairali News Live.
