
കലോത്സവ നഗരിയിലെ കത്തുന്ന വെയിലിൽ വാടിത്തളരുന്ന പ്രതിഭകൾക്കും കാണികൾക്കും കുളിർമയേകി ഒരു സ്നേഹത്തണൽ. തൃശ്ശൂരിൽ നടക്കുന്ന കലോത്സവ വേദിയിൽ ദാഹമകറ്റാൻ കുടുംബശ്രീയുടെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്ന ‘തണ്ണീർ പന്തൽ’ ശ്രദ്ധേയമാവുകയാണ്. പ്രധാന വേദിയായ സൂര്യകാന്തിക്ക് സമീപമാണ് ഈ തണ്ണീർ പന്തൽ സജ്ജീകരിച്ചിരിക്കുന്നത്. സൂര്യതാപമേറ്റ് കലോത്സവത്തിനായി വിരിഞ്ഞ പൂക്കൾ വാടാതിരിക്കാനാണ് ഈ സ്നേഹപൂർവ്വമായ ഇടപെടൽ. തണ്ണീർ പന്തലിലെ പ്രത്യേകത അവിടുത്തെ മൺകൂജകളാണ്. മൺകൂജകളിൽ നിറച്ചുവെച്ചിരിക്കുന്ന വെള്ളം പ്രകൃതിദത്തമായ തണുപ്പ് നിലനിർത്തുന്നു. കലോത്സവം മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കുന്നതിന്റെ […]
The post ദാഹം തീർക്കാൻ തൃശ്ശൂരിലൊരു സ്നേഹത്തണൽ; കലോത്സവ വേദിയെ കുളിർപ്പിച്ച് കുടുംബശ്രീയുടെ തണ്ണീർ പന്തൽ appeared first on Kairali News | Kairali News Live.
