
ദില്ലി സ്ഫോടന കേസില്‍ അല്‍ഫലാഹ് സര്‍വകലാശാല ചെയര്മാന് അറസ്റ്റില്‍. ചെയര്മാന് ജവാദ് അഹമ്മദ് സിദ്ദിഖിനെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കല്‍, യുജിസി ക്രമക്കേടുകള്‍ എന്നീ കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സിദ്ദിഖിക്കെതിരെ ശക്തമായ അന്വേഷണം നടത്തുമെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. പ്രതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയെന്ന സൂചന ലഭിച്ചതായും അന്വേഷണ സംഘം അറിയിച്ചു. സ്ഫോടനക്കേസിലെ മുഖ്യ പ്രതികളെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് സര്‍വകലാശാല അന്വേഷണം വ്യാപിപ്പിച്ചത്. Also read: ശബരിമല സ്വർണക്കൊള്ളയിൽ സർക്കാർ ചർച്ചയ്ക്ക് തയ്യാറാണെന്ന് […]
The post ദില്ലി സ്ഫോടന കേസ്: അല്‍ഫലാഹ് സര്‍വകലാശാല ചെയര്മാന് അറസ്റ്റില്‍ appeared first on Kairali News | Kairali News Live.
