
ദില്ലിയിൽ ബുൾഡോസർ രാജുമായി മുനിസിപ്പൽ കോർപ്പറേഷൻ. ദില്ലിയിലെ രാംലീല മൈതാനത്തിനടുത്തുള്ള തുർക്ക്മാൻ ഗേറ്റിലെ ഫൈസ്-ഇ-ഇലാഹി മസ്ജിദിന് സമീപമുള്ള പ്രദേശത്തെ കെട്ടിടങ്ങളാണ് പൊളിച്ചത്. ഇന്ന് (ജനുവരി 7) പുലർച്ചെ ആയിരുന്നു സംഭവം. കൈയേറ്റ ഭൂമിയെന്ന് പറഞ്ഞാണ് ദില്ലി മുനിസിപ്പൽ കോർപ്പറേഷൻ ബുൾഡോസർ രാജ് നടപ്പിലാക്കിയത്. ദില്ലി ഹൈക്കോടതിയുടെ നിർദേശത്തിന് പിന്നാലെയായിരുന്നു നടപടി. 17 ഓളം ബുൾഡോസറുകളുമായാണ് അധികൃതർ എത്തിയത്. പ്രദേശത്തെ ക്രമസമാധാനം നിലനിർത്താൻ ദില്ലി പൊലീസിനെ വിന്യസിച്ചിരുന്നു. മുഴുവൻ പ്രദേശവും ഒമ്പത് സോണുകളായി വിഭജിച്ചു. ഓരോ മേഖലയും അഡീഷണൽ […]
The post ദില്ലിയിലും ബുൾഡോസർ രാജ്; തുർക്ക്മാൻ ഗേറ്റിലെ പള്ളിക്ക് സമീപത്തെ കെട്ടിടങ്ങള്‍ പൊളിച്ചു appeared first on Kairali News | Kairali News Live.
