
ദില്ലിയിലും സമീപപ്രദേശങ്ങളിലുമുള്ള ഗുണ്ടാനേതാക്കൾക്കും ക്രിമിനൽ സംഘങ്ങൾക്കും നിയമവിരുദ്ധമായി ആയുധങ്ങൾ എത്തിച്ചുനൽകുന്ന സംഘത്തിലെ പ്രധാനിയായ 67-കാരി പോലീസ് പിടിയിലായി. ഉത്തർപ്രദേശിലെ മീററ്റ് സ്വദേശിനിയായ രാംബിരി എന്ന സ്ത്രീയാണ് അറസ്റ്റിലായത്. മധ്യപ്രദേശിലെ നിർമ്മാണ കേന്ദ്രങ്ങളിൽ നിന്ന് തോക്കുകൾ വാങ്ങി ഡൽഹിയിലേക്കും മീററ്റിലേക്കും എത്തിക്കുന്ന ശൃംഖലയിലെ സജീവ അംഗമായിരുന്നു ഇവർ. പ്രായം മറയാക്കി ആയുധക്കടത്ത് പ്രായമായ സ്ത്രീയെന്ന നിലയിൽ പോലീസിന്റെ പരിശോധനകളിൽ നിന്ന് എളുപ്പത്തിൽ രക്ഷപ്പെടാമെന്നതായിരുന്നു ഇവർക്ക് ആയുധക്കടത്ത് സംഘത്തിൽ മുൻഗണന ലഭിക്കാൻ കാരണം. ഇത്തരത്തിൽ പ്രായം ഒരു മറയാക്കി നിർത്തിയായിരുന്നു […]
The post ദില്ലിയിലെ തോക്ക് കടത്ത്: 67-കാരി ‘മുത്തശ്ശി’ പിടിയിൽ; പിന്നിൽ വൻ ക്രിമിനൽ പശ്ചാത്തലം appeared first on Kairali News | Kairali News Live.
