
രാജ്യതലസ്ഥാനമായ ദില്ലിയില്‍ സ്വകാര്യ ബസില്‍വെച്ച് ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തില്‍ ഡ്രൈവറെയും കണ്ടക്ടറെയും പൊലീസ് അറസ്റ്റുചെയ്തു. മേയ് 12ന് പടിഞ്ഞാറന്‍ ദില്ലിയിലെ നാംഗ്ലോയിലാണ് സംഭവം. സ്ലീപ്പര്‍ ബസില്‍വെച്ചാണ് പീഡനം നടന്നത്. യുവതിയുടെ പരാതിയെത്തുടര്‍ന്ന് കേസെടുത്ത പൊലീസ് പ്രതികളെ അറസ്റ്റു ചെയ്യുകയായിരുന്നു. പീഡനം നടന്ന ബസും പൊലീസ് പിടിച്ചെടുത്തു. പ്രതികളുടെയും സംഭവത്തിന്റെയും കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. അതേസമയം ദില്ലിയിലെ മറ്റൊരു പീഡന കേസില്‍ ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രതിഷേധം അരങ്ങേറി. ജനക്പുരിയിലെ […]
The post ദില്ലിയില്‍ ബസില്‍വെച്ച് ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ചു appeared first on Kairali News | Kairali News Live.
