
രാജ്യതലസ്ഥാനത്തെ ഭീകരതയിലാഴ്ത്തി കാണാതാകുന്നവരുടെ എണ്ണം വർധിക്കുന്നു. 807 പേരെ മാത്രമാണ് ഈ വർഷം തുടക്കത്തിൽ കാണാതായത്. കഴിഞ്ഞ 11 വർഷത്തിൽ മാത്രം 53,977 പേരെയാണ് കാണാതായത്. കാണാതാകുന്നവരിൽ കൂടുതൽ കുട്ടികളും സ്ത്രീകളും ആണെന്നുള്ളത് ആശങ്ക വർദ്ധിപ്പിക്കുന്നു. 2026 ജനുവരി 27 വരെ മാത്രം 807 ആളുകളെയാണ് ദില്ലിയിൽ നിന്ന് കാണാതായത്. അതിൽ പൊലീസിന് കണ്ടെത്താൻ കഴിഞ്ഞത് 235 പേരെ മാത്രമെന്നും റിപ്പോർട്ടുകൾ പറയുന്നു. കാണാമാറയത്ത് അവശേഷിക്കുന്ന 572 പേർ എവിടെയെന്ന ചോദ്യത്തിന് ദില്ലി പൊലീസിന് ഉത്തരമില്ല. ശരാശരി […]
The post ദില്ലിയിൽ ഒരുമാസത്തിനിടെ കാണായത് നൂറുകണക്കിന് കുട്ടികളെയടക്കം 807 പേരെ; ഇരുട്ടിൽ തപ്പി ദില്ലി പൊലീസ് appeared first on Kairali News | Kairali News Live.
