
ദേശീയ പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്സിൽ കേരളത്തിന് മികച്ച മുന്നേറ്റമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ‘പ്രചേസ്ത-2’ പദവിയിലേക്ക് സംസ്ഥാനം ഉയർന്നതായി അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങളുടെ പൊതുവിദ്യാഭ്യാസ മേഖലയുടെ പ്രകടനവും ഗുണനിലവാരവും വിലയിരുത്തുന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്സിലാണ് കേരളം ശ്രദ്ധേയമായ മുന്നേറ്റം കാഴ്ചവെച്ചത്. 2023-24 അധ്യയന വർഷത്തിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ 2024-25 കാലയളവിൽ കേരളത്തിന്റെ സ്കോറിലും ഗ്രേഡിലും വലിയ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം കേരളത്തിന്റെ മൊത്തം സ്കോർ […]
The post ദേശീയ വിദ്യാഭ്യാസ സൂചികയിൽ കുതിച്ച് കേരളം, ‘പ്രചേസ്ത-2’ പദവി കൈവരിച്ചു: വി ശിവൻകുട്ടി appeared first on Kairali News | Kairali News Live.
