

കേരളത്തിലെ ദേശീയപാത വികസനത്തിന്റെ റീച്ചിന്റെ ആദ്യഘട്ട ഉദ്ഘാടന ചടങ്ങിൽ നിന്ന് സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയെ ബോധപൂർവ്വം ഒഴിവാക്കിയത് വഴി കേന്ദ്ര സർക്കാർ ജനാധിപത്യ മര്യാദകൾ കാറ്റിൽ പറത്തിയിരിക്കുകയാണ് എന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കേരളത്തിൽ ഒരു കാലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്ന ദേശീയപാത പദ്ധതി ഇടത് സർക്കാർ ഇടപെട്ടാണ് പുനരുജ്ജീവിപ്പിച്ചത് എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ദേശീയപാത വികസനത്തിനായി ചരിത്രത്തിലാദ്യമായി ഒരു സംസ്ഥാന സർക്കാർ പണം ചെലവഴിക്കുന്ന കാഴ്ചയാണ് കേരളത്തിൽ കണ്ടത്. ഭൂമി ഏറ്റെടുക്കലിനായി മാത്രം 5600 […]
The post ദേശീയപാത ഉദ്ഘാടന ചടങ്ങ്; പ്രധാനമന്ത്രി കേരളത്തെ അപമാനിച്ചു: ജനാധിപത്യ മര്യാദകളുടെ ലംഘനം : മന്ത്രി പി.എ. മുഹമ്മദ് റിയാസ് appeared first on Kairali News | Kairali News Live.