
ഏഴ് ലക്ഷം രൂപയുടെ ആഭരണങ്ങൾ ധരിച്ച് പുറത്തിറങ്ങിയ 75 കാരിയെ കാണാതായതിന് പിന്നാലെ മൃതദേഹം വികൃതമാക്കിയ നിലയിൽ കുറ്റിക്കാട്ടിൽ കണ്ടെത്തി. രാജസ്ഥാനിലെ നാഗൂരിലെ പാൽഡി കലൻ ഗ്രാമത്തിലാണ് സംഭവം. ആഴി ലക്ഷം പരൂപ വിലമതിക്കുന്ന സ്വർണം വെള്ളി ആഭരണങ്ങളാണ് വയോധികയുടെ ശരീരത്തിലുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് വയോധികയുടെ അയൽവാസിയായ 38 വയസ്സുകാരൻ മുകേഷ് ഭാരതിയെ പോലീസ് അറസ്റ്റ് ചെയ്തു. മാർച്ച് 16 നാണ് വയോധിക വീട്ടിൽ നിന്നും പുറത്ത് പോയത്. പിന്നീട് കാണാതാവുകയായിരുന്നു. പിന്നീട് നടത്തിയ തെരച്ചിലിലാണ് മൃതദേഹം […]
The post ധരിച്ചത് ഏഴ് ലക്ഷം രൂപയുടെ ആഭരണങ്ങൾ; രാജസ്ഥാനിൽ 75 കാരിയുടെ മൃതദേഹം, ശരീരഭാഗങ്ങൾ അറുത്തുമാറ്റിയ നിലയിൽ കുറ്റിക്കാട്ടിൽ appeared first on Kairali News | Kairali News Live.
