
മുൻ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ വിവാഹിതനാകുന്നു. ദീർഘകാല സുഹൃത്തായ സോഫി ഷൈനാണ് വധു. 2026 ഫെബ്രുവരി മൂന്നാം വാരത്തിൽ ഡൽഹി-എൻസിആർ മേഖലയിൽ വെച്ച് അതിഗംഭീരമായ ചടങ്ങുകളോടെ വിവാഹം നടക്കുമെന്നാണ് റിപ്പോർട്ടുകൾ. ക്രിക്കറ്റ് ലോകത്തെയും ബോളിവുഡിലെയും പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. വിവാഹത്തിനായുള്ള തയ്യാറെടുപ്പുകൾ ഇതിനകം തന്നെ ആരംഭിച്ചതായും ധവാൻ തന്നെ നേരിട്ടാണ് കാര്യങ്ങൾ പ്ലാൻ ചെയ്യുന്നതെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.കുറച്ച് വർഷങ്ങൾക്ക് മുമ്പ് ദുബായിൽ വെച്ചാണ് ശിഖർ ധവാനും സോഫിയും കണ്ടുമുട്ടുന്നത്. ആ സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. […]
The post ധവാൻ-സോഫി വിവാഹം ഫെബ്രുവരിയിൽ; ഡൽഹിയിൽ ഒരുങ്ങുന്നത് രാജകീയ കല്യാണം! appeared first on Kairali News | Kairali News Live.
