
ഇടുക്കി ജില്ലയിലെ പൈനാവ് എഞ്ചിനിയറിങ് കോളേജിൽ കെഎസ്യു–യൂത്ത് കോൺഗ്രസ് ക്രിമിനൽസംഘം അരുംകൊലചെയ്ത എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്റെ നാലാം രക്തസാക്ഷിത്വ ദിനം ഇന്ന്. 2022 ജനുവരി 10ന് കേരള ശാസ്ത്ര സാങ്കേതിക സർവ്വകലാശാല തിരഞ്ഞെടുപ്പ് വേളയിലാണ് പരാജയ ഭീതിയിലാണ്ട കെ എസ് യു-യൂത്ത് കോൺഗ്രസ്സ് ക്രിമിനൽ സംഘം ക്യാമ്പസ്സിലേക്ക് അതിക്രമിച്ചെത്തുന്നത്. ALSO READ: കെ-ഡിസ്ക് സ്ട്രൈഡ് മേക്കർ സ്റ്റുഡിയോ പദ്ധതിക്ക് വാളക്കയത്ത് തുടക്കമായി ഭക്ഷണം കഴിക്കുവാൻ സഖാക്കൾക്കൊപ്പം നടന്നുവന്ന ധീരജ് അടക്കമുള്ള വിദ്യാർത്ഥികളെ യൂത്ത്കോൺഗ്രസിന്റെ കൊലയാളി സംഘം […]
The post ധീരോജ്വല സ്മരണകൾക്ക് നാലാണ്ട്: ധീരജ് രാജേന്ദ്രൻ രക്തസാക്ഷി ദിനം ഇന്ന് appeared first on Kairali News | Kairali News Live.
