
രാഹുൽ ഗാന്ധിയെയും, കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ചു രാജ്യസഭയിൽ നന്ദി പ്രമേയത്തിന് പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം. യുവരാജിന് അഹങ്കാരമെന്നും, സിഖ് വിരോധം ഇതുവരെ മാറിയിട്ടില്ലെന്നും മോദി വിമർശിച്ചു. രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കുന്നതിൽ പ്രതിഷധമുയർത്തിയ പ്രതിപക്ഷം, മോദിയുടെ മറുപടി പ്രസംഗം ബഹിഷ്കരിച്ചു. അതിനിടെ ലോക്സഭയിൽ ചില കോൺഗ്രസ് അംഗങ്ങൾ പ്രധാനമന്ത്രിയെ അക്രമിക്കാൻ ആസൂത്രണം ചെയ്തെന്ന് സ്പീക്കർ ഓം ബിർള ഗുരുതര ആരോപണം ഉന്നയിച്ചു. രാഹുൽ ഗാന്ധിയ്ക്ക് സഭയിൽ സംസാരിക്കാൻ അനുമതി നൽകാത്തതിൽ രാജ്യസഭയിൽ പ്രതിഷേധം ശക്തമാക്കിയെങ്കിലും പ്രധാനമന്ത്രി പ്രതിഷേധം […]
The post നന്ദി പ്രമേയത്തിന് പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം; കോൺഗ്രസിന് രൂക്ഷ വിമർശനം, പ്രതിപക്ഷം ബഹിഷ്കരിച്ചു appeared first on Kairali News | Kairali News Live.
