
ബെംഗളൂരു മെട്രോയില്‍ കഴിഞ്ഞ വർഷം യാത്രക്കാരുടെ മോശം പെരുമാറ്റത്തിൽ വർധനയുണ്ടായതായി റിപ്പോര്‍ട്ട്. ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബിഎംആർസിഎൽ) ഡാറ്റയിലാണ് ഇക്കാര്യം പുറത്തുവന്നത്. നഗരത്തിലെ ട്രെയിനുകളിൽ ദൈനംദിനം യാത്രാ മര്യാദകൾ എങ്ങനെ ഒരു വെല്ലുവിളിയായി തുടരുന്നുവെന്ന് എടുത്തുകാണിക്കുന്നതാണ് ഒരു ലക്ഷത്തിലധികമുള്ള നിയമലംഘനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍. ഉച്ചത്തില്‍ ഫോണിൽ പാട്ട് കേള്‍ക്കുക, വീഡിയോ പ്ലേ ചെയ്യുക എന്നിവയ്ക്കെതിരെയാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 57,538 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. റിസർവേഷൻ സീറ്റുകള്‍ ദുരുപയോഗം ചെയ്തതിന് […]
The post നമ്മ മെട്രോയില്‍ യാത്രക്കാരുടെ മോശം പെരുമാറ്റത്തിൽ വർധനവ്; ഒരു ലക്ഷത്തോളം നിയമലംഘനങ്ങള്‍ രജിസ്റ്റർ ചെയ്തു appeared first on Kairali News | Kairali News Live.
